തിരുവനന്തപുരം. ഇ ഡി യെ ആക്രമിച്ച കേസിൽ ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ഡ്രൈവറുമായി ഒത്തുതീർപ്പ് നടത്തി സി പി എം നേതാക്കൾ . തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡ്രൈവറെ വിളിച്ച് വരുത്തിയാണ് ഒത്തുതീർപ്പ് ചർച്ച നടത്തിയത് . തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട് . ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട് എന്നും കാർ ഡ്രൈവറുടെ നഷ്ടം നികത്തുമെന്നും എഎ റഹിം പറഞ്ഞു . അതേസമയം ഇ ഡി ഉദ്യോഗസ്ഥർ … Continue reading ഇ ഡി യെ ആക്രമിച്ച കേസിൽ ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ഡ്രൈവറുമായി ഒത്തുതീർപ്പ് നടത്തി സി പി എം,കേസില്‍ പിടിയിലായവര്‍ ഇവര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed