ഇടുക്കി.എൻഎസ്എസ് ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്. സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ. മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നായന്മാരെന്നും യൂണിയൻ പ്രസിഡന്റ് ആക്ഷേപിച്ചു. ഏറെനാളുകളായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഇടഞ്ഞു നിൽക്കുകയാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ.യൂണിയന്റെ അമ്പത്തിനാലാമത് വാർഷിക പൊതുയോഗത്തിൽ സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിലാണ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ വിമർശിച്ചത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവും എന്നുള്ള ഘട്ടത്തിൽ അതിന് കഴിവില്ലാത്തയാളാണെന്ന് … Continue reading മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥ, എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed