പാലക്കാട്.ദളിത് യുവതിക്ക് എതിരായ ലൈംഗിക പീഡന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്. വിശദമായ വാദം കേട്ടശേഷം കഴിഞ്ഞ ദിവസം ആണ് ഹൈ കോടതി പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യം റദ്ദ് ആക്കിയത്.ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറിയും പിന്നീട് കാറിൽ വച്ചും പ്രശോഭ് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.. … Continue reading ദളിത് യുവതിക്ക് എതിരായ ലൈംഗിക പീഡന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ പൊലീസിൽ കീഴടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed