ഇഡി റെയ്‌ഡിനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, വാഹനങ്ങളുടെ ചില്ല് തകർത്തു; കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇഡിഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങൾ പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു. പ്രധാന ഉദ്യോഗസ്ഥർ സഞ്ചരിച്ച ആദ്യ വാഹനത്തിലെ ഡ്രൈവർക്ക് പരിക്കേറ്റു. തകർന്ന മൂന്ന് വാഹനങ്ങളും തമ്പാനൂർ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ് എഫ് ഐപ്രവർത്തകര പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ … Continue reading ഇഡി റെയ്‌ഡിനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, വാഹനങ്ങളുടെ ചില്ല് തകർത്തു; കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍