കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും. നേതൃമാറ്റ തീരുമാനം നാളെ പ്രഖ്യാപിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നുവെങ്കിലും, പാർട്ടി നേതൃത്വം ഒടുവിൽ ശിവകുമാറിലേക്ക് തന്നെ എത്തുകയായിരുന്നു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ധാരണ പ്രകാരം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി കസേര രണ്ടര വർഷം വീതം പങ്കിടും എന്നാണ്. എന്നാൽ സിദ്ധരാമയ്യ … Continue reading കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed