കൈക്കൂലിക്ക് തെളിവ് നൽകിയാല്‍ സമ്മാനം,പ്രോജക്ട് സീറോ
തിരുവനന്തപുരം.കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതു ജനങ്ങൾക്ക്പാരിതോഷികം അടക്കം പ്രഖ്യാപിച്ച് അഴിമതിക്കെതിരെ ജനകീയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്.പ്രോജക്ട് സീറോ എന്ന പേരിൽ ആണ് പുതിയ പദ്ധതി. അഴിമതിക്കാരുടെ ചെവിക്ക് പിടിക്കണം … ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി.പ്രോജക്‌ട് സീറോ യിലൂടെ പുതിയ ചുവടുവെപ്പാണ് ആഭ്യന്തരവകുപ്പ് ഉദ്ദേശിക്കുന്നത്.സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ, ഓഡിയോ തെളിവുകളായി വിജിലൻസിന് കൈമാറാം.തെളിവുകൾ പരിശോധിച്ച് ശരിയെന്ന് തെളിഞ്ഞാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും.അപ്‌ലോഡ് ചെയ്യുന്ന … Continue reading കൈക്കൂലിക്ക് തെളിവ് നൽകിയാല്‍ സമ്മാനം,പ്രോജക്ട് സീറോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed