പിന്നിൽ ഗൂഢാലോചന ,ലൈംഗിക പരാതിയിൽ വാദങ്ങൾ നിരത്തി പത്തനംതിട്ട മുൻ പോലീസ് മേധാവി

തിരുവനന്തപുരം. തനിക്കെതിരെ ഉയർന്ന ലൈംഗിക പരാതിയിൽ വാദങ്ങൾ നിരത്തി പത്തനംതിട്ട മുൻ പോലീസ് മേധാവി വി.ജി.വിനോദ് കുമാർ. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്റെ വാദങ്ങൾ ഉയർത്താൻ അവസരം കിട്ടിയിലെന്നുംവിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിനോദ് കുമാറിനെതിരെ രണ്ട് വനിതാ എസ്ഐമാർ പരാതി നൽകിയത്. വാട്സ്ആപ്പിലൂടെ ലൈഗീക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്ന പരാതിയിലാണ്പത്തനംതിട്ട മുൻ എസ്പി വിജെ വിനോദ് കുമാറിനെതിരെ രണ്ട് വനിതാ എസ് ഐ മാർപരാതി … Continue reading പിന്നിൽ ഗൂഢാലോചന ,ലൈംഗിക പരാതിയിൽ വാദങ്ങൾ നിരത്തി പത്തനംതിട്ട മുൻ പോലീസ് മേധാവി