തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന

കോഴിക്കോട്.ചികിത്സ പിഴവിൻ്റെ തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റൻ്റ് ആയാണ് ഹർഷിനക്ക് നിയമനം ലഭിച്ചത്.പോരാട്ടത്തിൻ്റെ വിജയമെന്നും സന്തോഷവും സമാധാനവുമെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ തൻ്റെ വയറ്റിൽ കുടുങ്ങിയ കത്രിക വരുത്തിയ ആരോഗ്യ പ്രശ്നങ്ങളോടും, അധികൃതരുടെ അവഗണിക്കുമെതിരെ ഒരേ സമയം പോരാട്ടത്തിലായിരുന്നു കോഴിക്കോട് അടിവാരം സ്വദേശി കെകെ ഹർഷിന.നീതി തേടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ടെന്ന വാഗ്ദാനം മാത്രമായി കഴിഞ്ഞ … Continue reading തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന