ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ,ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി
കൊച്ചി.നടൻ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ.അസഭ്യം വിളിച്ചതിലും ജിഹാദി പരാമർശത്തിലും ടിനിക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും.പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതിൽ ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി നൽകുമെന്ന് അൻസിബ പറഞ്ഞു നടൻ ടിനിടോമിൽ നിന്ന് നേരിട്ട് വ്യക്തിഹത്യയിൽ നിയമ നടപടി മുന്നോട്ട് പോകാനാണ് അൻസിബയുടെ തീരുമാനം.അഭിഭാഷകരുമായി സംസാരിച്ച് ഇന്നോ നാളെയോ പരാതി നൽകും.മുഖ്യമന്ത്രി കൂടാതെ ആഭ്യന്തര മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം.അസഭ്യ വർഷം കൂടാതെ ജിഹാദി പരാമർശവും ആണ് ടിനിടോമിൽ നിന്ന് … Continue reading ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ,ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed