സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി.സിഎംആർഎൽ എക്‌സാലോ ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള CMRLൻ്റെ ഹരജി ഹൈക്കോടതി തള്ളി. സമൻസ് ലഭിച്ചാൽ, ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ, ഹർജിക്കാർക്ക് നിയമപരമായ ബാധ്യത ഉണ്ടെന്ന ED വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ്. 1.72 കോടിയുടെ CMRL എക്സാലോജിക് ഇടപാടിലെ ED അന്വേഷണം തടയണമെന്നായിരുന്നു CMRL വാദം. നിലവിൽ SFIO അന്വേഷണവും നടക്കുന്നുണ്ട്. ഒരേ കേസിൽ വ്യത്യസ്ത കേന്ദ്ര ഏജൻസികൾ ഒരേസമയം … Continue reading സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി