എ വിജയരാഘവൻ ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു,സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം

മലപ്പുറം.സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം. എ വിജയരാഘവൻലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു വിമർശനം. പിണറായിക്കും എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനും എതിരെയും രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത് സിപിഎം പൊളിറ്റ് ബ്യൂറോ എ വിജയരാഘവനെതിരെയാണ് രൂക്ഷവിമർശനം ഉണ്ടായത്. ലീഗിന് വേണ്ടി ദുർബലരായ സ്ഥാനാർഥികളെ നിർത്തി കൊടുത്ത് ലീഗുമായി എ വിജയരാഘവൻ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു വിമർശനം. എ വിജയരാഘവൻ ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ അതിരുവിട്ട വിമർശനങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ അകറ്റി. ഈ പ്രസ്താവനകൾ … Continue reading എ വിജയരാഘവൻ ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു,സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം