തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് എസ്എഫ്‌ഐ – കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി. പൊലീസിന് വിഡി സതീശന്‍ ഭക്തിയെന്ന് എഎ റഹീം … Continue reading വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് എസ്എഫ്‌ഐ – കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം,ലാത്തിച്ചാര്‍ജില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed