ഹർഷിനയ്ക്ക് നീതി,വയറ്റില്‍ കത്രിക സമ്മാനിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം
തിരുവനന്തപുരം. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം നൽകി സർക്കാർ ഉത്തരവ്.ഹർഷിന ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയും നൽകാമെന്ന് സർക്കാരിന്റെ ഉറപ്പ്.2017 ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശാസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങിയത്. 9 വർഷം കടിച്ചമർത്തിയ വേദയാണ് ഹർഷിനയുടേത്. നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിൽ ഹർഷിനയെ തേടി നീതിയെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റ് ആയി നിയമനം. നഷ്ട പരിഹാര തുക ഉടൻ കൈമാറുമെന്ന് സർക്കാരിന്റെ … Continue reading ഹർഷിനയ്ക്ക് നീതി,വയറ്റില്‍ കത്രിക സമ്മാനിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed