പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ല, മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം. എറണാകുളം പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കുടിയൊഴിപ്പിക്കൽ നടപടിക്ക് ഹൈകോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് റൂറൽ എസ്പി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജനിച്ച മണ്ണ് വിട്ട് പോകില്ലെന്ന് നിലപാടിൽ ഉറച്ചാണ് പ്രദേശവാസികൾ. കോടതി സാവകാശം അനുവദിച്ചതിനാൽ പാരിയത്തുകാവിലെ സിപിഎം സമരം താൽക്കാലികമായി അവസാനിപ്പിച്ചു പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ കോടതി കൂടുതൽ ഉത്തരവുകൾ നടപ്പാക്കിയാലും ഒരു കുടുംബം പോലും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 14 … Continue reading പാര്യത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ല, മുഖ്യമന്ത്രി വി ഡി സതീശൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed