പാര്യത്തുകാവ് കുടിയൊഴിപ്പിക്കൽ നടപടിക്ക് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി. എറണാകുളം പാര്യത്തുകാവ് കുടിയൊഴിപ്പിക്കൽ നടപടിക്ക് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് റൂറൽ എസ്പി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിധി അംഗീകരിക്കാൻ കഴിയില്ലെന്നും കുടിയൊഴിപ്പിക്കൽ അല്ലാത്ത നീക്കുപോക്കുകൾക്ക് തയ്യാറാണെന്ന് പാര്യത്ത് കാവ് സമരസമിതി പറഞ്ഞു. പാരിയത്ത് കാവിലെ സിപിഎം സമരം താൽക്കാലികമായി നിർത്തിവെച്ചു പാരിയത്തു കാവിലെ സമരപ്പന്തലിൽ പോലീസിന്റെ ജലപീരങ്കി പ്രയോഗവും സമരക്കാരെ വലിച്ചിഴച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയിൽ സർക്കാർ സാവകാശം തേടിയത്. ക്രമസമാധാന പ്രശ്നവും, സാങ്കേതിക കാരണങ്ങളും കോടതിയിൽ … Continue reading പാര്യത്തുകാവ് കുടിയൊഴിപ്പിക്കൽ നടപടിക്ക് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് ഹൈക്കോടതി