വീട്ടിലെ അയയിൽ തുണി വിരിക്കുന്നതിനിടെ ഷോക്ക് ഏറ്റു മരിച്ചു

കാലടി.വീട്ടിലെ അയയിൽ തുണി വിരിക്കുന്നതിനിടെ ഷോക്ക് ഏറ്റു മരിച്ചു.കാലടി ഒക്കൽ താനിപ്പുഴ സ്വദേശി നിഖിലാണ് ഷോക്കേറ്റ് മരിച്ചത്.കമ്പി ഉപയോഗിച്ചുള്ള അയയായിരുന്നു.സർവീസ് വയർ അയയിൽ മുട്ടി നിൽക്കുകയായിരുന്നു രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനും ഷോക്കേറ്റു