വിരണ്ട് ഓടി വൻനാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി
തൃശ്ശൂർ. നഗരത്തിൽ വിരണ്ട് ഓടി വൻനാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. ആനവരുത്തിയ നാശനഷ്ടങ്ങളുടെ തുക ഉടമയിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു. കഴിഞ്ഞദിവസം തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തി നാശനഷ്ടം വരുത്തിയ ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. 15 ദിവസത്തിനുശേഷം മൂന്ന് ഡോക്ടർമാർ ചേർന്ന് ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും വിലക്ക് നീക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. … Continue reading വിരണ്ട് ഓടി വൻനാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed