പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ

തിരുവനന്തപുരം. പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ. പൊതുവഴി അടച്ചും റോഡ് കയ്യേറിയുംഅനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് ജെസിബി കൊണ്ട് നഗരസഭ പൊളിച്ച് മാറ്റിയത്. പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവും പൊതുവഴി കയ്യേറിയുള്ള കെട്ടിടനിർമ്മാണവും നിരന്തരം പരാതികളായി എത്തുന്നു എന്ന് മേയർ വി വി രാജേഷ് പറഞ്ഞു നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കൈയടക്കിയ കടകൾ റോഡ് കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ എന്നിവയാണ് തിരുവനന്തപുരം നഗരസഭ ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയത്.പൊതുവഴികൾ അടച്ച് ഇഷ്ടാനുസരണം കെട്ടിയ കടകളാണ് … Continue reading പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ