ഇരുനില വീടിൻ്റെ മുകളിൽ നിന്നു വീണത് രക്ഷകൻ്റെ കൈകളിലേക്ക്
നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിച്ച തൊഴിലാളിയെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷിച്ച് സഹപ്രവർത്തകൻ. കണ്ണൂർ പാനൂരിനടുത്തുള്ള തൂവ്വക്കുന്നിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ രക്ഷാപ്രവർത്തനം നടന്നത്.കല്ലുമ്മൽ പള്ളിക്ക് സമീപമുള്ള ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്ന ജോലികൾക്കിടെയായിരുന്നു അപകടം. വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീടിന് താഴെയായി കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന … Continue reading ഇരുനില വീടിൻ്റെ മുകളിൽ നിന്നു വീണത് രക്ഷകൻ്റെ കൈകളിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed