കണ്ണൂര്‍. തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പുനരന്വേഷണം വേണമെന്നുംകമ്മിറ്റിയിൽ ആവശ്യമുയർന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം തിരിച്ചടിയായെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി. വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയിൻ നടത്തി വോട്ട് മറിച്ചെന്ന വിമർശനവും കമ്മിറ്റിയിൽ ഉയർന്നു. കണക്ക് പുറത്തുവിടില്ലെന്ന് നേതാക്കൾ പറഞ്ഞത് പാർട്ടി … Continue reading തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ നേതൃത്വം പാർട്ടിയെ എത്തിച്ചു,സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed