ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടൂര്‍.ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്കാണ് അന്ത്യം സംഭവിച്ചത്.പത്തനംതിട്ട പറക്കോട് ആണ് അപകടം.അപകടമുണ്ടായത് പുലർച്ചെ മൂന്നുമണിയോടെ.