മുക്കത്ത് മൂന്ന് കിലോയോളം MDMA പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

കോഴിക്കോട്. മുക്കത്ത് മൂന്ന് കിലോയോളം MDMA പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെയാണ് മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഏപ്രിൽ രണ്ടിന് MDMA യുമായി പിടിയിലായ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. മുക്കത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 2.803 കിലോ ഗ്രാം MDMA പിടികൂടിയ കേസിലെ … Continue reading മുക്കത്ത് മൂന്ന് കിലോയോളം MDMA പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി