‘ഉമ്മന്‍ ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണിരിക്കുന്നത്’, ഗണേഷ് കുമാര്‍ പറഞ്ഞതായി മൊഴി

കൊട്ടാരക്കര. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നു മുന്‍ മന്ത്രി കെബി ഗണേഷ്കുമാര്‍ സോളര്‍ കേസിലെ അതിജീവിതയോടു പറയുന്നതു നേരിട്ടു കേട്ടെന്നു കെപിസിസി അംഗം സി ആര്‍ നജീബിന്റെ മൊഴി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം 2015 മേയില്‍ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം എസ് ഇ സഞ്ജയ്ഖാനുമായി പത്തനാപുരം പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നതായാണ് നജീബിന്റെ മൊഴിയിലുള്ളത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയുള്ള സി ആര്‍ … Continue reading ‘ഉമ്മന്‍ ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണിരിക്കുന്നത്’, ഗണേഷ് കുമാര്‍ പറഞ്ഞതായി മൊഴി