പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന രാസലഹരി ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി

കൊടകര. തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന മാരകമായ രാസലഹരികളുടെ വൻ ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാൽ കിലോയ്ക്കടുത്ത് എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളുമായാണ് പോലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമുള്ള ഡാൻസാഫ് സംഘവും കൊടകര പോലീസും സംയുക്തമായി നടത്തിയ അതീവ രഹസ്യമായ പരിശോധനയിലാണ് പ്രതി വലയിലായത്. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ … Continue reading പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന രാസലഹരി ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി