കായംകുളത്ത് പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം
കായംകുളം. തോറ്റ എംഎല്‍എ പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തി ഏരിയ കമ്മിറ്റി യോഗത്തില്‍ സിപിഎം നേതാക്കള്‍. കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫ് കാരണം മാത്രം 5000 വോട്ടുകൾ നഷ്ടമായി പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തി.പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ല. പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വച്ചില്ല. പ്രതിഭ സ്വന്തം പേരിൽ ആരാധക കൂട്ടങ്ങൾ ഉണ്ടാക്കി. സാമൂഹികവിരുദ്ധർ ഉൾപ്പെടെ … Continue reading കായംകുളത്ത് പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed