നവ കേരള സദസ്സിനിടെ ഉണ്ടായ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യസാക്ഷിയായ ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനം ഏറ്റ ആലപ്പുഴ എംഎൽഎ എഡി തോമസിന്റെ മൊഴി നാളെ രേഖപ്പെടുത്തും.കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേകസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നവ കേരള സദസ്സിനിടെ ആലപ്പുഴയിൽ വച്ച് കെഎസ്‌യു പ്രവർത്തകരായിരുന്ന എ ഡി തോമസിനെയും സഹപ്രവർത്തകരെയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ … Continue reading നവ കേരള രക്ഷാപ്രവർത്തന കേസ്,മുഖ്യസാക്ഷിയായ ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed