കാവ്യനീതിയോ മധുരമായ പകവീട്ടലോ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തന ഇര എ ഡി തോമസ് സഭയില്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്തു

തിരുവനന്തപുരം. ആലപ്പുഴയില്‍ നിന്നുള്ള എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ ഡി തോമസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ   അടുത്ത് ചെന്ന് കൈപിടിച്ച് അഭിവാദ്യം ചെയ്തു. ഇത് മധുരപ്രതികാരത്തിന്റെ രാഷ്ട്രീയ ചിത്രമായി. ഒന്നോര്‍ത്താല്‍ എഡി തോമസ് എന്ന രാഷ്ട്രീയക്കാരനെ സൃഷ്ടിച്ചെടുത്തത് പിണറായിയും അദ്ദേഹത്തിന്‍റെ നവകേരള യാത്രയുമായിരുന്നു. 2023 ഡിസംബര്‍ 15ന് നവകേരളയാത്രയുമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ ഡി തോമസിനെ പൊലീസ് പിടിച്ചുമാറ്റിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ … Continue reading കാവ്യനീതിയോ മധുരമായ പകവീട്ടലോ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തന ഇര എ ഡി തോമസ് സഭയില്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്തു