കശുവണ്ടി ഇറക്കുമതി അഴിമതി,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഡിവിഷൻ ബെഞ്ച്

കൊച്ചി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യം.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഡിവിഷൻ ബെഞ്ച്. കോടതിയലക്ഷ്യം ഉദ്യോഗസ്ഥനെതിരായ വ്യക്തിപരമായ കേസല്ലേ എന്ന് കോടതി സർക്കാരിന് എങ്ങനെ അപ്പീൽ നൽകാനാകും എന്നും ചോദ്യം.വ്യക്തിപരമായി അപ്പീൽ നൽകണമെന്നും ഡിവിഷൻ ബെഞ്ച്. GPക്ക് ഹാജരാകാൻ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് കോടതി. വിഷയം പരിശോധിച്ച് മറുപടി നൽകണമെന്ന് ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. മുഹമ്മദ് ഹനീഷ് നാളെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ സിംഗിൾ ബെഞ്ചിൽ അപേക്ഷ നൽകാമെന്നും … Continue reading കശുവണ്ടി ഇറക്കുമതി അഴിമതി,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഡിവിഷൻ ബെഞ്ച്