പുറത്തെടുത്ത കുടൽ തിരികെവെക്കാതെ കാൻസർ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ കൊടും ക്രൂരത

കൊച്ചി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുറത്തെടുത്ത വന്‍കുടല്‍ തിരികെവെക്കാതെ കാന്‍സര്‍ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെക്രൂരത. സര്‍ജന്‍ സജി മാത്യുവിന്റേതാണ് തുടര്‍ ശസ്ത്രക്രിയ നിഷേധിച്ചുള്ള മനുഷ്യപ്പറ്റില്ലാത്ത നടപടി. പുറത്തെടുത്ത കുടലുമായി ഒരുവര്‍ഷമായി വേദന തിന്ന് കഴിയുകയാണ് പാലക്കാട് പെരുവമ്പ് സ്വദേശിനി രേഷ്മ. വന്‍കുടലില്‍ കാന്‍സര്‍ സ്ഥിരീകരിച്ച രേഷ്മ 2025 ഫെബ്രുവരിയിലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. വന്‍കുടലിലെ കാന്‍സര്‍ ബാധ ഡോ സജി മാത്യുവിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പുറത്തെടുത്ത വന്‍കുടല്‍ തുന്നല്‍ ഉണങ്ങുന്ന മുറയ്ക്ക് മൂന്ന് … Continue reading പുറത്തെടുത്ത കുടൽ തിരികെവെക്കാതെ കാൻസർ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ കൊടും ക്രൂരത