പണാധിപത്യത്തിന് വഴങ്ങി ആണോ സ്ഥാനാർത്ഥി നിർണയം, സിപിഎം

വയനാട്.സിപിഎം വയനാട് ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനെതിരെയും എംവി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനം.ഇരുവരുടെയും ശൈലികൾ വിപരീതഫലമാണ് ചെയ്തത് എന്ന് അംഗങ്ങൾ.പ്രചാരണത്തിനിടെ വീട്ടിൽ പോയി പറഞ്ഞാൽ മതി പ്രയോഗത്തിൽ ഉൾപ്പെടെ അവമതിപ്പുണ്ടായി പിണറായി മാത്രമായി ഇടതുമുന്നണി പ്രചാരണങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു.പ്രചരണ ബോർഡുകളിൽ ഉൾപ്പെടെ ഇത് കണ്ടു ഇത്തരം രീതികൾ തിരുത്തപ്പെടേണ്ടതുണ്ട്.പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംഘടനാരീതിയെ പോലും വെല്ലുവിളിക്കുന്ന വിധത്തിലായി.സീനിയർ നേതാക്കൾ പോലും പാർട്ടി വിട്ടത് സമീപനത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ആയി അവരെല്ലാം വിജയിച്ചതോടെ ശരി ഇത്തരത്തിലുള്ളവരുടെ ഒപ്പം … Continue reading പണാധിപത്യത്തിന് വഴങ്ങി ആണോ സ്ഥാനാർത്ഥി നിർണയം, സിപിഎം