റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരും,യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവനടിക്ക് എതിരെ വീണ്ടും അധിക്ഷേപം.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് ഫേസ്ബുക്ക് വഴി അധിക്ഷേപ പരാമർശം നടത്തിയത്. റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരുമെന്ന് പരാമർശം . റിനി ‘പ്രാഞ്ചി അമ്മായിയെന്ന്’ വിജിൽ മോഹൻ ആക്ഷേപിച്ചു. നേതാക്കള്‍ക്ക് പോലും സത്യപ്രതിജ്ഞകാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ റിനി എങ്ങനെ വേദിക്കരികില്‍ എത്തിയെന്നത് സമൂഹമാധ്യമങ്ങളില്‍ വിവാദമാണ്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അധിക്ഷേപ പരാമര്‍ശങ്ങളുമായി പിന്നാലെ കൂടിയിട്ടുള്ളത്. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സോളാര്‍കേസിലും … Continue reading റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരും,യൂത്ത് കോണ്‍ഗ്രസ് നേതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed