ജനജാഗ്രതയുടെ നെഞ്ചില്‍ സ്ഥാപിച്ച കുറ്റി
കൊച്ചി. സിൽവർ ലൈൻ വിജ്ഞാപനം റദാക്കിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് കെ റെയിൽ വിരുദ്ധ സമര സമിതി.ഏഴ് വർഷം അനുഭവിച്ച ദുരിതങ്ങൾക് അവസാനം ഉണ്ടായെന്നും പ്രതികരണം.റെയിൽവേ വികസനം കേരളത്തിൽ ഉണ്ടാകണമെന്നും എന്നാൽ അത് പ്രകൃതിയ്ക് ദോഷമുണ്ടന്നത് അവരുതെന്നും സമര സമിതി നേതാക്കൾ പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും പൊതുജനങ്ങൾ പങ്കെടുത്ത സമരം ആയിരുന്നു കെ റെയിൽ പദ്ധതിക്ക് എതിരെ നടന്നത്. വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി രണ്ടാമത്തെ ക്യാബിനറ്റ് മീറ്റില്‍ തന്നെ നിർണായക തീരുമാനമുണ്ടായതിൽ … Continue reading ജനജാഗ്രതയുടെ നെഞ്ചില്‍ സ്ഥാപിച്ച കുറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed