പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, വയനാട് സിപിഎം
വയനാട് .പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെ അത്തരത്തിലായി. പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു വിമർശനം വികസന നേട്ടങ്ങൾ ഒന്നും വോട്ടായി മാറിയില്ല. UDFന് കൽപ്പറ്റയിൽ ഇത്രയും വലിയ ഭൂരിപക്ഷം നൽകിയത് സ്ഥാനാർത്ഥി നിർണയത്തിലെ പരാജയം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആർജെഡിയിൽ പോലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു പല മേഖലകളിലും സംഘടനാ പ്രവർത്തനം ചിട്ടയായി നടന്നില്ല. എംഎൽഎയെ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ കൂവിയത് തിരിച്ചടിയായി. ഇത് … Continue reading പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, വയനാട് സിപിഎം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed