മോഡലിംങ്മാത്രമായിരുന്നില്ല ലക്ഷ്യം സെക്സ്റാക്കറ്റ് സ്വര്‍ണക്കടത്ത്, മരട് സെക്സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനമേഖല വിപുലം, കേസ് തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ഗുണ്ടാനേതാവ്

കൊച്ചി. മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയര്‍മാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്. അതിനിടെ ഗുണ്ടാ നേതാവും അലീനയുടെ കാമുകനുമായ ഔറംഗസേബ് കേസ് തന്നെ ലക്ഷ്യമിട്ടെന്ന ആരോപണവുമായി രംഗത്തിറങ്ങി. കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിപ്പിച്ചു നാട്ടിലേക്ക് … Continue reading മോഡലിംങ്മാത്രമായിരുന്നില്ല ലക്ഷ്യം സെക്സ്റാക്കറ്റ് സ്വര്‍ണക്കടത്ത്, മരട് സെക്സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനമേഖല വിപുലം, കേസ് തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ഗുണ്ടാനേതാവ്