20 മന്ത്രിമാർക്കും ഔദ്യോഗിക മന്ദിരങ്ങളായി; അനൂപ് ജേക്കബിന് വാടകവീട്

തിരുവനന്തപുരം: മന്ത്രിമാർക്ക് ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ച് ഉത്തരവിറങ്ങി. ആകെ 20 മന്ത്രിമന്ദിരങ്ങളാണുള്ളത്. 21 മന്ത്രിമാരിൽ 20 പേ‌ർക്കാണ് ഈ ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ചത്. മന്ത്രി അനൂപ് ജേക്കബിന് വാടകയ്‌ക്ക് വീടെടുത്ത് നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും വൻ തുക ചെലവഴിച്ചുള്ള നിർമ്മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് … Continue reading 20 മന്ത്രിമാർക്കും ഔദ്യോഗിക മന്ദിരങ്ങളായി; അനൂപ് ജേക്കബിന് വാടകവീട്