എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള
എറണാകുളം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള. ട്രെയിൻ യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പേ ആൻഡ് പാർക്കിലെ നിരക്ക് നാലിരട്ടിയിലേറെ വർധിപ്പിച്ചാണ് ചൂഷണം. വ്യാപകപരാതി ഉയർന്നിട്ടും ചില്ലിക്കാശ് കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ജിസിഡിഎയും കരാറുകാരും. ഹോൾഡ് (റെയിൽവേ സ്റ്റേഷന്റെ വിഷ്വൽസ്..യാത്രക്കാരും വാഹനങ്ങൾ വരുന്നതും ടൈംലാപ്സ് പോലെ..ഇവിടെ നിന്ന് പാർക്കിങ്ങിലേക്ക്)എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ജിസിഡിഎ പേ ആൻഡ് പാർക്കിലാണ് ഫീസ് കൊള്ള. ജോലിയാവശ്യത്തിനും മറ്റും പതിവായി ട്രെയിൻ യാത്ര ചെയ്യുന്നവരാണു ഈ പാർക്കിങ് … Continue reading എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed