കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്
കോഴിക്കോട്. നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്.71.170 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കളാണ് പിടിയിലായത്കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് മിഖ്ദാദ് അബൂബക്കർ, ചേളന്നൂർ കണ്ണങ്കര സ്വദേശി ജാഫർ സാദിഖ് എന്നിവരെയാണ് ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെ കുന്ദമംഗലം ഭാഗത്ത് നിന്നും പ്രതികൾ ഓടിച്ചുവന്ന ബൊലേറോ കാർ പരിശോധിച്ചപ്പോഴാണ് കാറിലെ ഗിയർ ലിവറിന് സമീപം സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന M.D.M.A പിടിച്ചെടുത്തത്പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു. … Continue reading കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed