അപൂര്‍വതകള്‍ സമ്മാനിച്ച് ചരിത്രദിനം മേയ് 18 വീണ്ടും, 13-ാം നമ്പര്‍ കാറിന് ആളില്ല
തിരുവനന്തപുരം.കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ അത്യപൂർവ്വതകൾ നിരവധി സമ്മാനിച്ച ദിവസമാണ് മെയ് 18.. വി ഡി എസ് അടക്കം മൂന്നു സർക്കാരുകളാണ് ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറ്റത്… കാറിന് പതിമൂന്നാം നമ്പർ സ്വീകരിക്കാൻ ഇത്തവണയും ഒരു മന്ത്രിയും തയ്യാറായിട്ടില്ല.. 2006 വിഎസ് അച്യുതാനന്ദൻ തുടർന്ന് 2011ലെത്തിയ ഉമ്മൻചാണ്ടി സർക്കാർ.. അടുത്ത യുഡിഎഫ് ടേമിൽ 2026 സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ .. എല്ലാം മെയ് 18ന്. ലോക് ഭവനിൽ ആയിരുന്നു മുൻകാലങ്ങളിൽ സത്യപ്രതിജ്ഞ.. അതിനു … Continue reading അപൂര്‍വതകള്‍ സമ്മാനിച്ച് ചരിത്രദിനം മേയ് 18 വീണ്ടും, 13-ാം നമ്പര്‍ കാറിന് ആളില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed