തിരുവനന്തപുരം: പരിചയസമ്പന്നരും പുതുമുഖങ്ങളുമടങ്ങുന്ന വിഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞവേദി ജന സാഗരമായി. ജനങ്ങൾക്ക് ഹാപ്പിയായി ജീവിക്കാൻ അവസരമുണ്ടാക്കുകയാണ് തൻ്റെ ദൗത്യമെന്ന് നിയുക്ക ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരേയും ചേർത്ത് പിടിക്കും.സ്വര്യമായി ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുമെന്നും ചെന്നിത്തല പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 നാണ് സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ … Continue reading ജനങ്ങളുടെ ‘ഹാപ്പി’ തൻ്റെ ദൗത്യമെന്ന് ചെന്നിത്തല; സത്യപ്രതിജ്ഞ : സെൻട്രൽ സ്റ്റേഡിയം ജനസാഗരം, കനത്ത സുരക്ഷയിൽ തലസ്ഥാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed