എറണാകുളത്തെ സമ്പൂർണ്ണ സിപിഎം പരാജയം,വീണ്ടെടുപ്പ് പ്രയാസം ,പി രാജീവിനെതിരെ ഇന്നും വിമർശനം,മറുപടിയിൽ വികാരാധീനനായി പി രാജീവ്

എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാൻ ആകില്ല,ജനങ്ങളുമായി അടുപ്പമില്ലാത്ത വരെ അവരും അടുപ്പിക്കില്ല കൊച്ചി.എറണാകുളത്തെ സമ്പൂർണ്ണ പരാജയം: പി.രാജീവിനെതിരെ ഇന്നും വിമർശനമാവർത്തിച്ച് അംഗങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കണ്ടത് അടിച്ചേൽപ്പിക്കലുകള്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളോടുപോലൂം വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ല ജില്ലയിലെ മന്ത്രി കളമശേരിയിലേക്ക് മാത്രമായി ചുരുങ്ങിയിട്ടും അവിടെ ജയിക്കാനായില്ലെന്നും ആക്ഷേപം മറുപടിയിൽ വികാരാധിനനായി പി രാജീവ്. “ജില്ലയിലെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും എന്റെ തലയിൽ കെട്ടിവയ്ക്കരുത്” “ജില്ലയിൽ നിന്നുള്ള സെക്രട്ടറിയറ്റ് അംഗങ്ങൾക്കും, നേതൃത്വത്തിനും പരാജയത്തിൽ പങ്കുണ്ട്”. “വീഴ്ച സംഭവിച്ചിട്ടുണ്ടാകാം”.മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറിക്കും … Continue reading എറണാകുളത്തെ സമ്പൂർണ്ണ സിപിഎം പരാജയം,വീണ്ടെടുപ്പ് പ്രയാസം ,പി രാജീവിനെതിരെ ഇന്നും വിമർശനം,മറുപടിയിൽ വികാരാധീനനായി പി രാജീവ്