മന്ത്രിസ്ഥാനം തേടിയില്ലെന്ന് ജി സുധാകരൻ; ലഭിച്ചാൽ സ്വീകരിക്കുമെന്ന് പ്രതികരണം
ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് മുതിർന്ന നേതാവ് ജി. സുധാകരൻ. താൻ ഇതുവരെ ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മുൻപും ആരും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കേരളത്തിലെ … Continue reading മന്ത്രിസ്ഥാനം തേടിയില്ലെന്ന് ജി സുധാകരൻ; ലഭിച്ചാൽ സ്വീകരിക്കുമെന്ന് പ്രതികരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed