പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം

തിരുവനന്തപുരം.പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം.കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാർക്ക് കാറിലെത്തിയ മദ്യപ സംഘത്തിന്റെ ആക്രമണം.ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു.പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ സംശയമുണ്ടായി.തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചത് എന്ന് ചോദിച്ചു മറുപടിയിൽ തൃപ്തരാകാത്ത സംഘം പമ്പ് … Continue reading പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം