മഞ്ഞുരുകി,ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍

ചെന്നിത്തല ജേഷ്ഠ സഹോദരനാണെന്ന് വിഡി സതീശൻ. മന്ത്രിസഭയിലേക്ക് ചെന്നിത്തല എത്തുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി ചർച്ച ചെയ്യുമെന്നായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ മറുപടി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു സതീശൻറെ പ്രതികരണം. ഇരു നേതാക്കളും ഒരുമിച്ചാണ് മാധ്യമപ്രവർത്തകരെ കണ്ടത് തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. … Continue reading മഞ്ഞുരുകി,ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍