പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്, ഗ്രൂപ്പുകാരെ ജനം നേരിടുന്ന കാഴ്ചയും

തിരുവനന്തപുരം.വസ്തുതകള്‍ മനസിലാക്കാത്ത നിലയില്‍ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്.കഴിഞ്ഞ 10 ദിവസം കേരളത്തിൽ നടന്നത് കെ സി വേണുഗോപാൽ വധം ആണെന്ന് ഇവര്‍ വിലയികരുത്തുന്നു.കെ സി വേണുഗോപാലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നു.63 എംഎൽഎമാരിൽ 47 പേർ പിന്തുണച്ചത് വെറുതെയല്ല.തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് കെ സി വേണുഗോപാൽ നൽകിയ പിന്തുണയാണ് കാരണം സോഷ്യൽ മീഡിയയിലും ചില പാർട്ടി കേന്ദ്രങ്ങളിലും കെ സി വേണുഗോപാലിനെ വേട്ടയാടി.കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിൽ കെസി വേണുഗോപാലിന്റെ വിയർപ്പിന്റെ പങ്ക് ആർക്കാണ് … Continue reading പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്, ഗ്രൂപ്പുകാരെ ജനം നേരിടുന്ന കാഴ്ചയും