പരീക്ഷക്കുമേല്‍ പരീക്ഷ, വിഡി എന്ന ഊതിക്കാച്ചിയ പൊന്ന്
കേരള രാഷ്ട്രീയ ചരിത്രത്തിൽ അസാധാരണ സ്ഥാനമായിരിക്കും വി ഡി സതീശന്. 102 സീറ്റുകളിലെ വിജയം ഒന്നുമല്ലാതാക്കി ഉറ്റവര്‍തന്നെ വിധിച്ച അഗ്നിപരീക്ഷകൂടി മറികടന്നാണ് വി ഡി സതീശന്‍ എത്തുന്നത്. ശരിക്കും ഊതിക്കാച്ചിയ പൊന്ന്. മഹാരഥന്മാർ വാണരുളിയ കസേരയിലേക്കാണ് കർമശേഷിയുടെ മികവു കൊണ്ടു മാത്രം സതീശൻ കടന്നിരിക്കുന്നത്. കിട്ടാത്ത സ്ഥാനങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടതെങ്കിൽ ആ കുറവുകളെല്ലാം ഒറ്റ സ്ഥാനാരോഹണത്തോടെ പരിഹരിക്കപ്പെടുകയാണ്. വിഡി സതീശൻ ഒരു പദവിയിലെത്താൻ ഉറ്റവർ കാത്തിരിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പതിറ്റാണ്ടുകൾക്കു മുൻപ് കെഎസ് യുവിന്‍റെ … Continue reading പരീക്ഷക്കുമേല്‍ പരീക്ഷ, വിഡി എന്ന ഊതിക്കാച്ചിയ പൊന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed