സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു,ആശ്വാസ നിശ്വാസവുമായി അധികൃതര്‍

തിരുവനന്തപുരം. വിവാദമായ സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫിറ്റ്നസ് പൂര്‍ത്തിയാക്കി സ്കൂള്‍തുറക്കല്‍ അസാധ്യമെന്ന ബോധ്യപ്പെട്ടതോടെയാണ് അപക്വമായി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചത്.