മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് , ആകാംക്ഷയിൽ കേരളം

ന്യൂ ഡെൽഹി : കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി ഇന്നലെ നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്ന ചര്‍ച്ച നടന്നു. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, … Continue reading മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് , ആകാംക്ഷയിൽ കേരളം