ലോറി സ്കൂട്ടറിലിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

കൊച്ചി.കളമശ്ശേരിയിൽ ലോറി സ്കൂട്ടറിലിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം.മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം യാത്രചെയ്യവെയാണ് അപകടം. ഗ്യാസുമായി പോയ ലോറിയിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടം ആറ് വയസുകാരൻ കെഎസ്ആർടിസി ബസിനടിയിലേക്കാണ് തെറിച്ചുവീണത്. പാനായിക്കുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്