മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ ദീപാദാസ് മുൻഷി കേരളത്തിലേക്ക്
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. ഇന്ന് വൈകിട്ട് മുന്നേകാലിനു വിമാനത്തിൽ അവർ ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ദീപാദാസ് മുൻഷിയുടെ കേരള സന്ദർശനം. കേരളത്തിലെത്തുന്ന ഇവർ മുസ്ലീം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദീപാദാസ് മുൻഷിയ്ക്കൊപ്പം നിലവിൽ ഡൽഹിയിലുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും കേരളത്തിലേയ്ക്ക് മടങ്ങും. … Continue reading മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ ദീപാദാസ് മുൻഷി കേരളത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed