ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ്, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യ തീരുമാനവുമായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഇന്നിറങ്ങും, ഭാവിമുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് ഫെയ്സ്ബുക്കുവഴി

ന്യൂഡല്‍ഹി. ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ് ആഹ്ലാദത്തിനുള്ള കാരണമുണ്ടെങ്കിലും ആഹ്ളാദിക്കാനാവുന്നില്ല. എല്ലാസന്തോഷവും കെടുത്തിയത് ഒറ്റയാളുടെ അധികാരമോഹമല്ലേയെന്ന ജനത്തിന്‍റെ ചോദ്യത്തിന് മറുപടിപറയാന്‍ നേതാക്കള്‍ക്ക് ആവുന്നില്ല. അധികാരം കൈയിലേക്കുവന്നപ്പോള്‍ സിപിഎം കാണിച്ച ധാര്‍ഷ്ട്യത്തേക്കാള്‍ വലിയ ധാര്‍ഷ്ട്യത്തോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. സിപിഎം നേതാക്കള്‍ പോയ അത്രയും കാലം പോലും എടുത്തില്ലല്ലോ കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം മറക്കാനെന്നതില്‍ ഞെട്ടി ജനം, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യതീരുമാനവുമായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഇന്നിറങ്ങും, ഭാവിമുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് ഫെയ്സ്ബുക്കുവഴി എന്നതും പരിഹാസ്യമായി. കേരളത്തിന്റെ മുഖ്യമന്ത്രിയെ … Continue reading ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ്, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യ തീരുമാനവുമായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഇന്നിറങ്ങും, ഭാവിമുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് ഫെയ്സ്ബുക്കുവഴി